Right 1മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനും പുല്ലുവില! സയന്‍സ് പാര്ക്കിന് 100 കോടി വിലമതിക്കുന്ന 10 ഏക്കര്‍ സൗജന്യമായി വിട്ടുനല്‍കാന്‍ കേരള സര്‍വകലാശാല നീക്കം; മറ്റൊരു സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കെ സിന്‍ഡിക്കേറ്റ് തീരുമാനം സ്വകാര്യ സംരംഭകരുടെ താല്പര്യങ്ങള്ക്ക് വഴങ്ങിയോ? അന്വേഷണവുമായി വിജിലന്‍സ് സര്വകലാശാലയില്മറുനാടൻ മലയാളി ബ്യൂറോ18 Feb 2025 6:47 PM IST